narayanan-nair

തിരുവാങ്കുളം: മുരിയമംഗലം വടക്കേടത്ത് നാരായണൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ഹരികുമാർ, വിനോദ്കുമാർ, രാധികാദേവി. മരുമക്കൾ: രമ്യ, സ്മിത, മഹേഷ്‌കുമാർ (ആർ.എൽ.വി). ഭൗതികശരീരം ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിന് കൈമാറി.