പറവൂർ: കിഴക്കേപ്രം നമ്പിയത്തുപറമ്പിൽ പരേതനായ ഗോവിന്ദന്റെ മകൻ ശ്രീധരൻ (73) നിര്യാതനായി. ഭാര്യ: രമ. മകൻ: അജിത്ത്, മരുമകൾ: മനീഷ. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.