k-j-joseph59

കൊച്ചി: പച്ചാളം കൊറയറോഡ് കുന്നനാട് പരേതനായ കെ.പി. ജോസഫിന്റെ മകൻ കെ.ജെ. ജോസഫ് (ബെന്നി -59) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: ആനി. മകൾ: നിനു ജോസഫ്. മരുമകൻ: അമൽജോസ്.