കൂത്താട്ടുകുളം: ജനനി ഫൌണ്ടേഷൻ കൂത്താട്ടുകുളം.എസ് എച്ച് ജി ഗ്രൂപ്പ് അംഗങ്ങൾക്ക്10 മുട്ടകോഴിയും കൂടും അടങ്ങുന്ന യൂണിറ്റുകളുടെ ഒന്നാം ഘട്ട വിതരണം ജനനി ഫൗണ്ടേഷൻ ചെയർമാൻ ശ്രീജിത്ത് നാരായണൻ ഉദ്ഘാടനം ചെയ്തു. അനിൽ പെരുമൂഴിക്കൽ, ഫൌണ്ടേഷൻ കോഓഡിനേറ്റർ അജിത പ്രമോദ്, പ്രദീപ് ഭാസ്കർ, അജി.എം.ജെ,ഗ്രൂപ്പ് പ്രതിനിധികൾ ആയ മാജ കൃഷ്ണൻ കുട്ടി, കോമളം ഗിരികുമാർ തുടങ്ങിയവർ പങ്കെടുത്തു..