വൈപ്പിൻ : വിവാഹ ബന്ധങ്ങളുടെ കെട്ടുറപ്പ് ലക്ഷ്യമാക്കി വൈപ്പിൻ എസ്. എൻ.ഡി.പി. യൂണിയൻ നടത്തുന്ന വിവാഹപൂർവ്വ പഠനക്ലാസ് 18,19 തീയതികളിലായി എടവനക്കാട് ശ്രീനാരായണ ഭവനിൽ നടക്കും. പ്രഗത്ഭരായ നാല് അദ്ധ്യാപകരാണ് ക്ലാസെടുക്കുന്നത്.
19 ന് ഉച്ചയ്ക്ക് ശേഷം യുവതീ യുവാക്കളുടെ മാതാപിതാക്കൾക്കും ക്ലാസ് ഉണ്ടാകും. 15 നകം രജിസ്‌ട്രേഷൻ നടത്തണമെന്ന് എസ്.എൻ.ഡി.പി.യൂണിയൻ അറിയിച്ചു. ഫോൺ : 0484 2506444, 9037550815.