വൈപ്പിൻ: പള്ളിപ്പുറം ക്ഷീരസംഘത്തിന് പടിഞ്ഞാറ് കണ്ണാത്തുശേരി കെ.കെ. പ്രകാശൻ വൈദ്യർ (72) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ജിഷ്ണുപ്രകാശ് (വെബ് ഡിസൈനർ), സായിപ്രിയ (ഇന്റീരിയർ ഡിസൈനർ). മരുമകൻ: വിനീത് (യൂറോപ്പ്).