rasiya63

മൂവാറ്റുപുഴ: ആസാദ്‌റോഡ് പേരേപ്പറമ്പിൽ അബ്ദുൽ കരീമിന്റെ ഭാര്യ റസിയ (63) നിര്യാതയായി. മക്കൾ: ഫെബിന നിഷാദ്, ഫയാസ്, ഫവാസ്. മരുമക്കൾ: നിഷാദ് കെ അലിയാർ (സൗദി), അഷ്ന, ആഷിൻ.