madhavi92

പെരുമ്പാവൂർ: പരേതനായ വലിയവീട്ടിൽ ശങ്കരന്റെ ഭാര്യ മാധവി (92) നിര്യാതയായി. മക്കൾ: സുലോചന, ഉണ്ണിക്കൃഷ്ണൻ, പരേതയായ ഓമന. മരുമക്കൾ: ശശീന്ദ്രൻ, ശശിധരൻ.