പള്ളുരുത്തി: പൂമംഗലത്ത് രവീന്ദ്രന്റെ ഭാര്യ നളിനാക്ഷി (82) നിര്യാതയായി. മക്കൾ: മോളി, സ്റ്റൈഗൺ (ടൈംസ് ഒഫ് ഇന്ത്യ), സൈഗാൾ, സനാൾ (എൻ.ഐ.ടി, കോഴിക്കോട്). മരുമക്കൾ: പരേതനായ രാജൻ, സുബ, രജിത, സിനി. സംസ്കാരം ഇന്ന് രാവിലെ 9ന് കോഴിക്കോട് വെസ്റ്റ്‌ഹിൽ ശ്മശാനത്തിൽ.