kudumbayogam
അയ്മുറി പടിക്കൽ പുത്തൻവീട് കുടുംബയോഗത്തിൻ്റെ മുപ്പത്തിഅഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു നടന്ന കലാസന്ധ്യ സിനിമാ മിമിക്സ് താരം സാജൻ പള്ളുരുത്തി ഉത്ഘാടനം ചെയ്യുന്നു - കൂവപ്പടിപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു അരവിന്ദ്, കുടുംബയോഗം ഭാരവാഹികളായ പി.കെ. രാജീവ് സരിത്' എസ്. രാജ് എന്നിവർ സമീപം

പെരുമ്പാവൂർ: അയ്മുറി പടിക്കൽ പുത്തൻവീട് കുടുംബയോഗത്തിൻ്റെ വാർഷികത്തോടനുബന്ധിച്ചുള്ള കലാസന്ധ്യ നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു.
കൂവപ്പടി പഞ്ചായത്ത് പ്രസിഡൻ്റ്സിന്ധു അരവിന്ദ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
കുടുംബയോഗം ഭാരവാഹികളായ പി.കെ. രാജീവ്, സരിത് .എസ്. രാജ്, ജി. ഗോപകുമാർ, കെ. കേശവൻ കുട്ടി, പി.ജി. മനോജ് കുമാർ എന്നിവർ സംസാരിച്ചു..