venugopal-

ആലുവ: തായ്ക്കാട്ടുകര എസ്.എൻ പുരം ഇന്ദീവരത്തിൽ (പുത്തലത്തുവീട്ടിൽ) വേണുഗോപാൽ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. ഭാര്യ: സുജാത (ആലുവ മുനിസിപ്പൽ കോടതി). മക്കൾ: വീനസ് (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), വിജിൽ, വിനിൽ. മരുമകൻ: ശ്രീജിത്ത്.