കാലടി: ശ്രീശങ്കരാ കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. യോഗ്യത കെമിസ്ട്രി, ഫിസിക്‌സ്, നാനോ മെറ്റീരിയൽസ്, നാനോ സയൻസ്, മെറ്റീരിയൽ സയൻസ് തുടങ്ങി ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. നെറ്റ്‌ /ഗെയ്‌റ്റ് യോഗ്യതയോടു കൂടിയവർ മാത്രം അപേക്ഷിക്കുക. അപേക്ഷകൾ vivek@ssc.edu.in എന്ന ഇ-മെയിലിൽ അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മേയ് 22. വിവരങ്ങൾക്ക് ഫോൺ: 8089868085.