kalkkutty-

ആലുവ: കീഴ്മാട് മലയൻകാട് പരേതനായ അയ്യപ്പന്റെ ഭാര്യ കൊച്ചുകാളി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് എടത്തല പൊതുശ്മശാനത്തിൽ. മക്കൾ: തങ്കമ്മ, കൃഷ്ണൻകുട്ടി, ചന്ദ്രൻ, കുട്ടപ്പൻ, അമ്മിണി, പുരുഷോത്തമൻ. മരുമക്കൾ: അംബിക, വത്സല, ഓമന, സരസൻ, രജനി, പരേതനായ രാഘവൻ.