balachandran63

ഉദയംപേരൂർ: തേവലക്കാട് മാവുങ്കൽ ബാലചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ദീപക്, ശ്രുതി. മരുമകൻ: ബാലകൃഷ്ണൻ.