മൂവാറ്റുപുഴ: മണ്ണൂർ വാഴക്കാലിയിൽ വർഗീസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കൾ: ജോർജ് (റിട്ട. എൻജിനിയർ കെ.എസ്.ഇ.ബി, കുന്നക്കുരുടി കത്തീഡ്രൽ ട്രസ്റ്റി), എൽദോ (റിട്ട. കെ.എസ്.ഇ.ബി), ലില്ലി, ജോളി. മരുമക്കൾ: ശലോമി ജോർജ് (സി.കെ.സി കോളേജ് ഐരാപുരം), ബിന്നി, മത്തായി, ബെന്നി. സംസ്‌കാരം ഇന്ന് 4ന് കുന്നക്കുരുടി സെന്റ് ജോർജ് കത്തീഡ്രൽപള്ളി സെമിത്തേരിയിൽ.