eliyamma90

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വരകപ്പിള്ളിൽ (മൊട്ടക്കുന്നേൽ) പരേതനായ ഈശോ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് കുരുക്കുന്നപുരം മർത്തമറിയം യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, കുര്യാക്കോസ്, ജോസ്. മരുമക്കൾ: ആലീസ്, ഷീല, റീന.