കുമ്പളങ്ങി: വള്ളനാട്ട് വി.ജി. ജോസഫിന്റെ ഭാര്യ മേരി ജോസഫ് (ബേബി 86) നിര്യാതയായി. തെരുവിപ്പറമ്പിൽ കുടുംബാംഗം. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജീമോൻ, ബിജു, ബിന്ദു. മരുമക്കൾ: പരേതയായ ഹെലൻ, ലീഷ, സാജൻ.