മട്ടാഞ്ചേരി: പാലസ്റോഡ് പരേതനായ വിജയരാഘവ മേനോന്റെ ഭാര്യ ബി. ജയലക്ഷ്മി (76) നിര്യാതയായി. സംസ്കാരം ഇന്ന് 7ന് കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ: അജയകുമാർ, സജയകുമാർ. മരുമക്കൾ: ലക്ഷ്മി, നിഷ.