കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകർക്കായി കൺസോൾ അസോസിയേറ്റ്‌സ് ശില്പശാല സംഘടിപ്പിക്കുന്നു. കച്ചവടസംരംഭങ്ങൾ വിജയകരമായി നടത്തേണ്ടതിന്റെ ആവശ്യകതയും എങ്ങിനെ ചെയ്യാമെന്ന പ്രായോഗിക പരിശീലനവുമാണ് നൽകുന്നത്.
11ന് രാവിലെ 9മുതൽ കൊച്ചിയിലെ ഹോട്ടൽ മൺസൂൺ എമ്പ്രസിൽ നടത്തുന്ന ശില്പശാല കൺസോൾ അസോസിയേറ്റ്‌സ് സ്ഥാപകൻ ഡോ. റോയ് ജോൺ, സീനിയർ കൺസൾട്ടന്റുമാരായ ഷോൺ ജോൺ ജോസഫ്, കെ.ബി. നിഷ തുടങ്ങിയവർ നയിക്കും. വിവരങ്ങൾക്ക് 9072256810.