മട്ടാഞ്ചേരി: കൊച്ചി എൻ.എസ്എസ് കരയോഗം 2188 ന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി സമാധി ദിനാചരണം നടത്തി. പ്രസിഡന്റ് ആർ. എസ്.ശ്രീകുമാർ നിലവിളക്ക് തെളിച്ചു. വൈസ് പ്രസിഡന്റ് സേതുമാധവൻ, ട്രഷറർ. മോഹൻകുമാർ, രാധാകൃഷ്ണൻ, കവിത സുനിൽ,സിന്ദു രഘുനാഥ്, സുനിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.