ചൂടിന് അല്പം ശമനം തേടി...സംസ്ഥാനത്ത് ദിനംപ്രതി ചൂട് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കനത്ത ചൂടിൽ നിന്ന് രക്ഷതേടി എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ കുട ചൂടി റോഡ് മുറിച്ച് കടക്കുന്നവർ