പെരുമ്പാവൂർ: ചേലാമറ്റം റസിഡന്റ്സ് അസോസിയേഷന്റെയും എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ദന്ത മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 9 മുതൽ 1വരെ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ഫോൺ: 9526443587.