കൊച്ചി: കൊച്ചിൻ ചേമ്പർ ഒഫ് കൊമേഴ്സും കേരള സ്റ്റീമർ ഏജന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് രാവിലെ 8.45 ന് കൊച്ചിൻ പോർട്ട് ഹോസ്പിറ്റൽ നടക്കും. ഡി.സി.പി കെ.എസ്. സുദർശൻ ഐ.പി.എസ് മുഖ്യാതിഥിയാകും. വിവരങ്ങൾക്ക്: 8086746697