കോതമംഗലം: കേരളകൗമുദി കോതമംഗലം ലേഖകനും എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ സെക്രട്ടറിയുമായ പി.എ. സോമന്റെ മാതാവും പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്യുതന്റെ ഭാര്യയുമായ കാർത്യായനി (91) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മറ്റുമക്കൾ: പരേതനായ പി.എ. ഗോപി, പി.എ. ഷാജി, പി.എ. രാജൻ (ഓസ്ട്രേലിയ). മരുമക്കൾ: ശാന്ത, സിന്ധു, സിനു, സ്മിത (ഓസ്ട്രേലിയ).