നിറകണ്ണുകളോടെ...സ്വാമി ചിന്മയാനന്ദന്റെ നൂറ്റിയെട്ടാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആഗോള ചിന്മയ മിഷൻ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ചിന്മയ ശങ്കരം 2024ന്റെ ഉദ്‌ഘാടനം ചടങ്ങിൽ പ്രാർത്ഥന ഗാനമാലപിക്കുമ്പോൾ കരയുന്ന വൃദ്ധ