ചെറിയപ്പിള്ളി: കാക്കനാട്ട് പറമ്പിൽ ദയാനന്ദൻ (66) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ജിജി, ജിതിൻ. മരുമകൻ: വിനോദ്.