പറവൂർ: റിട്ട. അദ്ധ്യാപകൻ ഇളന്തിക്കര ഓടാശേരിൽ സുദനൻ (87) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: റീജ (അദ്ധ്യാപിക, ഇളന്തിക്കര ഹൈസ്കൂൾ), ബിജോഷ് (ഹെൽത്ത് ഇൻസ്പെക്ടർ, മാള), ബിൽജ (ഗുഡ് ലൈഫ് മെഡിക്കൽ സ്റ്റോർ, കൊടകര). മരുമക്കൾ: രാഹുൽ, രജനി (ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി സ്കൂൾ ചെങ്ങമനാട്), വിനോദ് (ദുബായ്).