കിഴക്കേപ്രം: കുട്ടൻതുരുത്തിൽ പൊക്കത്തുവീട്ടിൽ പരേതനായ ഗോപിനാഥന്റെ മകൻ ലാലു (58) നിര്യാതനായി. അമ്മ: അമ്മിണി. ഭാര്യ: ശകുന്തള. മക്കൾ: ഷാലു, ശില്പ ലാലു. സഹോദരങ്ങൾ: സൗദാമിനി, ബാബു, ഷൈല, മധുജ, നവനീത.