saramma-95

കുറുപ്പംപടി: കൊച്ചുപുരയ്ക്കൽകടവ് ഈച്ചരംകുടിവീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ സാറാമ്മ (95) നിര്യാതയായി. കാരിക്കുടി കുടുംബാംഗമാണ്. മക്കൾ: സാറാമ്മ, ജോയി, ഗ്രേസി, കുഞ്ഞമ്മ, കുരിയാക്കോസ്, ജോർജ്. മരുമക്കൾ: വർഗീസ്, സാറാമ്മ, ജോർജ്, അഗസ്റ്റിൻ, സാറാമ്മ, സ്മിത. സംസ്‌കാരം ഇന്ന് രാവിലെ 10ന് ക്രാരിയേലി സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.