മൂവാറ്രുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. പരീക്ഷ എഴുതിയ 397 വിദ്യാർത്ഥികളും വിജയിച്ചു. മുഴുവൻ വിഷയങ്ങൾക്കും 56 വിദ്യാർത്ഥികൾ A+ നേടി.