പെരുമ്പിള്ളി: ആലക്കൽ യോഹന്നാൻ മാത്യു (102) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ചിന്നമ്മ, ജോയി, മേരി, അമ്മിണി, ബേബി, രാജു, ലിസി, പരേതയായ മോളി. മരുമക്കൾ: കുഞ്ഞൂഞ്ഞ്, ജോർജ്, രാജു, ലിസി, ലീലാമ്മ, സെലീന, രാജു, പരേതനായ വർഗീസ്. സംസ്‌കാരം ഇന്ന് 12ന് പെരുമ്പിള്ളി സിംഹാസന പള്ളി സെമിത്തേരിയിൽ.
ജോജി - ഏജന്റ്
9446865024