ആലുവ: പൗർണമി നഗറിൽ തേക്കുംപറമ്പിൽവീട്ടിൽ വിജയരാഘവൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലുവ എസ്.എൻ.ഡി.പി ശാന്തിതീരം ശ്മശാനത്തിൽ.
ഭാര്യ: സുശീല. മക്കൾ: സീമ, സ്മിതേഷ്, സുഭാഷ്. മരുമകൻ: സന്തോഷ്.