ആലുവ: ചൂണ്ടി തയ്യാലക്കൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ വെറോനിക്ക (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചൂണ്ടി സെന്റ് പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. ഒല്ലൂർ കടവി കുടുംബാംഗം. മക്കൾ: വിൽസൻ, ആലിസ്, റാഫേൽ. മരുമക്കൾ: ലീന, സെബാസ്റ്റ്യൻ, സാലി.