rajan-69

മൂവാറ്റുപുഴ: കല്ലൂർക്കാട് പനന്താനത്ത് രാജൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: പത്മകുമാരി. മക്കൾ: വന്ദന. വീണ. മരുമക്കൾ: കുൽദീപ് , ഗോപു ജി. കൃഷ്ണ.