meenakshy

കൊച്ചി: കൂവപ്പാടം പള്ളംലെയിനിൽ പരേതനായ സി.വി. സുബ്രഹ്മണ്യന്റെ (എം.ബി ആൻഡ് കമ്പനി ) ഭാര്യ എം.എസ്. മീനാക്ഷി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മട്ടാഞ്ചേരി കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ: സി.എസ്. വെങ്കിടേശ്വരൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്), സരസ്വതി, രേവതി. മരുമക്കൾ: ഉഷാ വെങ്കിടേശ്വരൻ, പി. മഹാദേവൻ (കോവൈ), പി.എം. പ്രഥ്വിരാജ് (ചെന്നൈ).