1

പള്ളുരുത്തി: ഇടക്കൊച്ചി തോട്ടുവേലി വീട്ടിൽ വി.യു. നാരായണൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. ഭാര്യ: മനോഹരി. മക്കൾ: ഡോ. സുനിൽ റോയ് (ആസ്റ്റർ മെഡിസിറ്റി), ഷീജമോൾ, സാബു, ശ്യാംകുമാർ. മരുമക്കൾ: രേഖ (അസി. പ്രൊഫ. മഹാരാജാസ് കോളേജ്), സുദർശനൻ, ഷീജ, അനു.