prakasan-73
കെ.കെ. പ്രകാശൻ

കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖാ മുൻസെക്രട്ടറി കടവന്ത്ര കിഴിപ്പിള്ളി വീട്ടിൽ കെ.കെ. പ്രകാശൻ (73) നിര്യാതനായി.
ഭാര്യ: സുജാതാ പ്രകാശൻ. മക്കൾ: കെ.പി. പ്രശാന്ത്, കെ.പി. പ്രീത, കെ.പി. പ്രജിത്ത്.
മരുമക്കൾ: ദീപ്തി പ്രശാന്ത്, ഷാരൺ പ്രജിത്ത്‌.