pic

തൊഴിലാണ് പ്രധാനം...ഏതു തൊഴിൽ മേഖലയിലും ജോലി ചെയ്യുമ്പോഴും പ്രതിസന്ധികൾ നിരവധിയാണ് അതിനെയെല്ലാം തരണം ചെയ്‌ത്‌ മുന്നോട്ടു പോകുന്നവരാണ് അധികവും. കൊച്ചി നഗരത്തിലെ ബഹുനില കെട്ടിടത്തിൽ കയറിൽ തുങ്ങി നിന്ന് പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി