ജൂണിൽ നടക്കുന്ന യു.ജി.സി നെറ്റ് 2024 പരീക്ഷയ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം. പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മേയ് 12. ജൂൺ 16ന് പരീക്ഷ. വെബ്സൈറ്റ്: https://ugcnet.nta.ac.in.

ICAR പ്രവേശന പരീക്ഷ: 12 വരെ അപേക്ഷിക്കാം

ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസേർച്ച് പ്രവേശന പരീക്ഷയ്ക്ക് ( AIEEA (PG) & AICE-JRF/SRF(Ph.D)]-2024) മേയ് 12 വരെ അപേക്ഷിക്കാം. ജൂൺ 29ന് പരീക്ഷ. വെബ്സൈറ്റ് https://exams.nta.ac.in/ICAR.