കേരള എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷ ജൂൺ 5 മുതൽ 9 വരെ നടക്കും. ജൂൺ 1,2,3,5,6,7ന് നടത്തുമെന്നറിയിച്ച പരീക്ഷയാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയതിനാലാണ് ടെസ്റ്റ് വിവിധ ദിവസങ്ങളിലായി നടത്തുന്നത്. വിശദ വിവരങ്ങൾക്ക് cee.keralagov.in