തൃപ്പൂണിത്തുറ: തെക്കുംഭാഗം നാഗപുരത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ്റെ ഭാര്യ വിജയമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: വിപിൻ, നിജിൻ. മരുമക്കൾ: നീതു, പ്രിയ.