തൃപ്പൂണിത്തുറ: എരൂർ കീഴത്ത് കാർത്ത്യായനിയമ്മ (നന്ദു അമ്മ, 75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മകൾ: ജയശ്രീ. മരുമകൻ: നന്ദകുമാർ.