അങ്കമാലി: അങ്കമാലി കാര്യവിചാര സദസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 6ന് സെന്റ് ജോർജ് കോപ്ലക്‌സിൽ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി എന്ന വിഷയത്തിൽ സംവാദം. കെ.എസ്.ഇ.ബി എനർജി കൺസർവേഷൻ എഞ്ചിനിയർ ഹരി നാരായണൻ വിഷയാവതരണം നടത്തും. ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും.