അങ്കമാലി: വാതക്കാട് ഭാരതറാണി പള്ളിയിൽ പരിശുദ്ധ ഭാരതറാണി അമ്മയുടെ തിരുന്നാളിന് ഇന്ന് വൈകിട്ട് 5.45ന് വികാരി ഫാ.റോക്കി കൊല്ലംകുടി കൊടിയേറ്റും. നാളെയും മറ്റന്നാളും പ്രധാന തിരുന്നാൾ ചടങ്ങുകൾ നടക്കും. എട്ടാമിടം മെയ് 19ന്.