mani-74
മണി

തൃപ്പൂണിത്തുറ: പുണിത്തുറ വളപ്പിക്കടവ് തുരുത്തേൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ മണി (74, റിട്ട. റെയിൽവെ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ജനീഷ്, ജയേഷ്. മരുമക്കൾ: ആതിര, ശരണ്യ.