പറവൂർ: വടക്കേക്കര ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം മഹാക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും. രാവിലെ നിർമ്മാല്യദർശനം, ഗണപതിഹോമം, ഉദയാസ്തമനപൂജ, പഞ്ചവിംശതികലശപൂജ, കലശാഭിഷേകം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, പ്രദാസഊട്ട്, വൈകിട്ട് വിശേഷാൽപൂജ, ദീപാരാധന, ദീപക്കാഴ്ച.