പെരുമ്പാവൂർ: റിട്ട. എസ്.ഐ. മൂലക്കാട്ടിൽ ജോസഫ് ജോർജ് (71) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ജിസ് ജോർജ്, ജിബി ജോർജ്. മരുമക്കൾ: സിബി, വിനോ ജോസ്