നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിലെ വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഫെബ്രുവരി 5-ന് നടത്തിയ എൻട്രൻസ് പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വെബ്സൈറ്റ്: exams.nta.ac.in/NIFT.