നാഷണൽ ഡിഫൻസ് അക്കാഡമി (NDA) ഫലം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. എപ്രിൽ 21-നാണ് നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. വിശദവിവരങ്ങൾക്ക്: upsc.gov.in.