varghese-89
വർഗ്ഗീസ്

അങ്കമാലി: അങ്കമാലി സർവീസ് സഹകരണ സംഘം ഇ. 240 മുൻ സെക്രട്ടറി കവരപ്പറമ്പ് മേനാച്ചേരി പൗലോയുടെ മകൻ വർഗീസ് (കുട്ടപ്പൻ 89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.15 ന് കവരപ്പറമ്പ് ചെറുപുഷ്പ ദേവാലയ സെമി​ത്തേരി​യി​ൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ. മക്കൾ: സോണി (സോണി വിഷൻ കേബിൾ നെറ്റ് വർക്ക് അങ്കമാലി) സുനി, സോജി (ഓസ്ട്രേലിയ) സുജ. മരുമക്കൾ: ലീന, ജോളി, ജൂഡി, ജോയി .